വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ഏപ്രില്‍ 30ന് പ്രഖ്യാപിച്ചേക്കും. വീടുകള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഒന്‍പതു ശതമാനവുമാകും നിരക്ക് വര്‍ദ്ധിപ്പിക്കുക. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റൊന്നിന് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ 40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കില്‍ വര്‍ദ്ധനയുണ്ടാകില്ല. അതേസമയം മാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ചാല്‍ സ്ലാബ് സമ്പ്രദായത്തിന്റെ സൗജന്യം ലഭിക്കില്ല. ഇവര്‍ എല്ലാ യൂണിറ്റിലും അവസാന സ്ലാബിന്റെ നിരക്ക് നല്‍കേണ്ടിവരും. 2750 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്റി [...]
The post വൈദ്യുതി നിരക്ക് വര്‍ദ്ധന ഏപ്രില്‍ 30ന് appeared first on DC Books.







