1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാറിനെ ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതികുറ്റവിമുക്തനാക്കി. ഇതെതുടര്‍ന്ന് കോടതിക്കുമുന്നില്‍ സിഖ് സംഘടനകള്‍ വന്‍പ്രതിഷേധ മുയര്‍ത്തി. വിധി പറഞ്ഞ ജഡ്ജിക്കു നേരെ പ്രതിഷേധക്കാര്‍ ഷൂ വലിച്ചെറിഞ്ഞു. 1984 നവംബര്‍ ഒന്നിന് ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയില്‍ ആറ് സിഖുകാരെ കൊലപ്പെടുത്താന്‍ സജ്ജന്‍കുമാര്‍ അനുയായികളോട് ആവശ്യപ്പെട്ടെന്നാണ് കേസ്. ആ ദിവസം താന്‍ അവിടെ പോയില്ലെന്നും ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സജ്ജന്‍ കുമാര്‍ വാദിച്ചിരുന്നു. മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖോക്കര്‍ [...]
The post സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി appeared first on DC Books.





