Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ റേഡിയോയില്‍ ഇനി മലയാളവും

$
0
0

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളികള്‍ക്കും മലയാള ഭാഷയ്ക്കും ആദരവൊരുക്കുകയാണ് ദേശീയ അവിടുത്തെ റേഡിയോയായ എസ്.ബി.എസ്. വര്‍ദ്ധിച്ചുവരുന്ന മലയാളി ജനസംഖ്യ കണക്കിലെടുത്ത് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ മലയാളം പരിപാടികള്‍ പ്രക്‌ഷേപണം ചെയ്യാനാണ് എസ്.ബി.എസ് തീരുമാനം. മെയ് 16 മുതല്‍ ആസ്‌ട്രേലിയയില്‍ മലയാളം മുഴങ്ങും. വ്യാഴാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒമ്പതിനും ഓരോ മണിക്കൂറാണ് മലയാളം പരിപാടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. വാര്‍ത്തകള്‍ , മലയാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവലോകനവും ചര്‍ച്ചയും, അഭിമുഖങ്ങള്‍ , ഓസ്‌ട്രേലിയന്‍ മലയാളികളുടെ കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ [...]

The post ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ റേഡിയോയില്‍ ഇനി മലയാളവും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles