ഐ പി എല്ലില്‍ ഒത്തുകളിച്ചതിന് അറസ്റ്റിലായ മലയാളി താരം ശ്രീശാന്തിനെ കാണാന്‍ കുടുംബാഗങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഇതിനെ തുടര്‍ന്ന് ശ്രീശാന്തിന്റെ സഹോദരന്‍ അഭിഭാഷകനൊപ്പം മെയ് 17ന് വൈകിട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കും. ശ്രീശാന്തിനെ സന്ദര്‍ശിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ കൊടുക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായ മൂന്നുപേരെയും മെയ് 16ന് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അഞ്ച് ദിവസത്തേയ്ക്കാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യലിനു വിട്ടുനല്‍കണമെന്നു പോലീസ് [...]
The post ശ്രീശാന്തിനെ കാണാന്‍ കുടുംബത്തിന് അനുമതി appeared first on DC Books.





