‘മാക്‌സിമം നാനോ’യ്ക്ക് ലേലത്തില്‍ ലഭിച്ചത് 13 ലക്ഷം
നിരത്തിലോടുന്ന ഒരു നാനോകാറിന്റെ വില ഒന്നര ലക്ഷം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു നാനോ കാര്‍ ലേലത്തില്‍ പോയത് 13 ലക്ഷം രൂപയ്ക്കാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രശസ്ത ചിത്രകാരന്‍ ബോസ്...
View Articleഎംടിക്ക് ശ്രീചിത്തിരതിരുനാള്‍ പുരസ്‌കാരം
പ്രസിദ്ധ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ശ്രീചിത്തിരതിരുനാള്‍ പുരസ്‌കാരം. തുഞ്ചന്‍ സ്മാരകം സ്ഥാപിക്കുന്നതിനുള്ള എംടിയുടെ ശ്രമങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കാണ്...
View Articleഉത്തരേന്ത്യയില്‍ ഭൂചലനം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. ജമ്മു കാശ്മീര്‍ , പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...
View Articleസിനിമാല @ 1000: കൊച്ചിയില്‍ ആഘോഷിച്ചു
”കഥയില്ലാത്തൊരു കഥയാണിത്…” ഈ ഗാനം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് പത്തൊമ്പത് വര്‍ഷമായി. കണ്മുമ്പില്‍ കാണുന്നതിനെയും ചെവിയോര്‍ത്താല്‍ കേള്‍ക്കുന്നതിനെയും നര്‍മ്മത്തില്‍ ചാലിച്ച് മലയാളിയുടെ...
View Articleമുന്നാഭായ് ജയിലില്‍ ഗുമസ്തപ്പണി ചെയ്യുകയാണ്
വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ എന്നത് തീര്‍ത്തും ഭാഗ്യത്തിന്റെയും നിര്‍ഭാഗ്യത്തിന്റെയും കളിയാണ്. എന്നാല്‍ സൂപ്പര്‍താരമായിരുന്നാലും ചില സമയങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കും...
View Articleലീഗ് ഉപമുഖ്യമന്ത്രി പദം ചോദിച്ചാല്‍ തെറ്റില്ലെന്ന് ആര്യാടന്‍
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് ആവകാശമുന്നയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുമ്പ് ലീഗ് ഈ സ്ഥാനം വഹിച്ചിരുന്നതാണ്. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെ...
View Articleലോകസഞ്ചാരിയുടെ കാഴ്ചകള്‍
യാത്രകളും യാത്രികരും മലയാളി സത്വത്തെ നിര്‍ണ്ണയിച്ച ചരിത്ര വസ്തുക്കളാണ്. ഇങ്ങോട്ടുവന്ന യാത്രികരുടെ ഒരു നീണ്ട നിര തന്നെ നമുക്കുണ്ട്. അറബികളും ചീനക്കാരും മുതല്‍ പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും വരെയുള്ള...
View Articleജഗതി ശ്രീകുമാര്‍ ഗീതാഞ്ജലിയുടെ ലൊക്കേഷനിലെത്തി
വാഹനാപകടത്തിനു ശേഷം ചികിത്സയില്‍ തുടരുന്ന ജഗതി ശ്രീകുമാര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ ലൊക്കേഷനിലെത്തി. ജഗതിയ്ക്കൊപ്പം ഒട്ടേറെ ഹിറ്റുകളില്‍ വേഷമിട്ട ലാലിന്റെ...
View Articleചുണ്ടന്‍ വള്ളത്തിന്റെ പ്രഥമ വനിതാ ക്യാപ്റ്റനായി ഹരിത
നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റനാകുന്നു. ഹാട്രിക് ജേതാക്കളായ ‘യുബിസി കൈനകരി’ ക്ലബ്ബാണ് ഹരിതാ അനിലെന്ന വനിതാ ക്യാപ്റ്റനുമായി നെഹ്‌റു ട്രോഫിക്ക്...
View Articleബുദ്ധിമാനായ ബീര്‍ബലിന്റെ കഥകള്‍
അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിമാരില്‍ പ്രസിദ്ധനും അദ്ദേഹത്തിന്റെ സന്തതസഹചാരിയുമായിരുന്നു ബീര്‍ബല്‍ . ഭരണരംഗത്ത് അക്ബര്‍ ചക്രവര്‍ത്തി നേരിടേണ്ടിവന്ന പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ബീര്‍ബര്‍...
View Articleസുന്ദരരാമസ്വാമിയുടെ തമിഴ് കൃതികള്‍ ഇംഗ്ലീഷില്‍
പുതുമയുളള ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും കൊണ്ട് തമിഴ് സാഹിത്യത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ സുന്ദരരാമസ്വാമിയുടെ രണ്ട് കൃതികള്‍ പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു....
View Articleകരള്‍ ഉലര്‍ത്തിയത്
ചേരുവകള്‍ 1. കോഴിയുടെ കരള്‍ – 500 ഗ്രാം 2. ഉപ്പ് – പാകത്തിന് 3. മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍ 4. വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ 5. സവാള അരിഞ്ഞത് – 1 വലുത് 6. വെളുത്തുള്ളി അരിഞ്ഞത് – 6 എണ്ണം 7. പച്ചമുളക്...
View Articleഅമ്മയാകാന്‍ ഒരുങ്ങാം
ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 25 വയസ്സുവരെയാണ്. എങ്കിലും 30 വയസ്സുവരെ ഗര്‍ഭിണിയാകുന്നതില്‍ കുഴപ്പമില്ല. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ 22 മുതല്‍ 30...
View Articleദക്ഷിണാമൂര്‍ത്തി ഓര്‍മ്മയായി
പ്രശസ്ത സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. ചെന്നൈ മൈലാപൂരിലെ വസതിയില്‍ ജൂലൈ 2ന് രാത്രി ആറരയോടെ ഉറക്കത്തിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമ...
View Articleപുനസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ല : കെ സി ജോസഫ്
കോണ്‍ഗ്രസില്‍ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരസ്യമായി വാഗ്ദാനങ്ങള്‍...
View Articleചന്ദ്രികയില്‍ അലിഞ്ഞ ചന്ദ്രകാന്തം
മലയാളത്തിന്റെ സംഗീതചക്രവര്‍ത്തി ദക്ഷിണാമൂര്‍ത്തി വിടവാങ്ങി. നാലു തലമുറകള്‍ക്കുവേണ്ടി സംഗീതമൊരുക്കിയ ഇതുപോലൊരു സംഗീതജീവിതത്തിന് ലോകത്തിലാര്‍ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. കെ.കെ.പ്രൊഡക്ഷന്‍സിന്റെ...
View Articleസുഗതകുമാരി സരസ്വതി സമ്മാന്‍ ഏറ്റുവാങ്ങി
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ നേരിടുന്ന അവഗണനക്കും എതിരെയുള്ള പോരാട്ടത്തില്‍ തനിക്കു കവചം ഒരുക്കുന്നതു കവിതയാണെന്ന് സുഗതകുമാരി. സാഹിത്യത്തിനുള്ള 2012ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരം...
View Articleസഞ്ചാരം തുടരുന്ന വിശ്വാസി
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ലോനപ്പന്‍ നമ്പാടന്‍ . ഇരുപത്തിയഞ്ച് വര്‍ഷക്കാലം നിയമസഭാ സാമാജികനായും രണ്ടുവട്ടം മന്ത്രിയായും അഞ്ച് വര്‍ഷക്കാലം...
View Articleപോലീസ് സംരക്ഷണത്തില്‍ ജഗതിയെ കാണാന്‍ മകളെത്തി
കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെത്തി. ശ്രീലക്ഷ്മിയുടെ അമ്മയും ജഗതിയുടെ രണ്ടാം ഭാര്യയുമായ കലയും ഒപ്പം ഉണ്ടായിരുന്നു. ജഗതി ശ്രീകുമാറിന്റെ...
View Articleപുനസംഘടന: ഹൈക്കമാന്റ് തീരുമാനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലും...
View Article