1878-ല്‍ ലണ്ടന്‍ സര്‍കലാശാലയില്‍ നിന്ന് ഡോക്ടര്‍ ഒഫ് മെഡിസിന്‍ ബിരുദമെടുത്ത ശേഷം പട്ടാളത്തില്‍ സര്‍ജന്മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരീശീലനം നേടുന്നതിന് ഞാന്‍ നെറ്റ്‌ലിയ്‌ലേക്ക് പുറപ്പെട്ടു. [A Study in Scarlet] ഒരു ഇതിഹാസം തുടങ്ങുകയാണ്. ഒന്നര ശതാബ്ദത്തിലധികമായി ലോകമെങ്ങും ആ ഇതിഹാസം ഒളിമങ്ങാതെ നില്‍ക്കുന്നുവെന്നത് സാഹിത്യ ചരിത്രത്തിനു തന്നെ അസ്തിത്വം പ്രഖ്യാപിക്കുന്ന ഒന്നാണ്. ആദ്യകാലത്ത് സാഹിത്യത്തിന്റെ ഉള്‍വിഭാഗങ്ങളില്‍ സമുന്നത സ്ഥാനങ്ങളൊന്നും നേടാനാവാത്തതായിരുന്നു അപസര്‍പ്പക സാഹിത്യം അഥവാ ഡിക്റ്ററ്റീവ് നോവല്‍. ഒരു വലിയ വിഭാഗം ആളുകള്‍ അതിനെ വിലകുറഞ്ഞ സാഹിത്യ [...]
The post സൃഷ്ടാവിനെ സൃഷ്ടി അതിജീവിച്ച കഥ appeared first on DC Books.