‘അമ്മാ, ഈ ബുക്ക് വായിക്കണം’
ഈ കത്ത് ചേച്ചിയുടെ അടുത്ത് എത്തുമോ എന്നൊന്നും എനിക്കറിയില്ല. but , unexpected ആയി ഞാൻ വാങ്ങിയ ‘കാളി’ എന്ന കഥാ പുസ്തകത്തിലെ ഓരോ കഥകളും ചേച്ചി ആമുഖത്തിൽ പറഞ്ഞതുപോലെ എനിക്ക് അറിയാവുന്ന ആരൊക്കെയോ...
View Articleഉന്നത ചിന്തയുള്ളവർ ഒരിക്കലും ഒറ്റയ്ക്കല്ല.
‘ഉന്നത ചിന്തയുള്ളവർ ഒരിക്കലും ഒറ്റയ്ക്കല്ല’ – സർ ഫിലിപ്പ് സിഡ്നി The post ഉന്നത ചിന്തയുള്ളവർ ഒരിക്കലും ഒറ്റയ്ക്കല്ല. first appeared on DC Books.
View Articleകവി വി.മധുസൂധനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 ലെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരത്തിന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അർഹനായി. 500,00 രൂപയും ടി. കലാധരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം....
View Article‘പച്ചക്കുതിര’ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ. 35 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ്...
View Articleകരുണ കാണിക്കുവരെ അനുകൂലിക്കുക എന്നുള്ളതാണ് പ്രകൃതിനിയമം
കരുണ കാണിക്കുവരെ അനുകൂലിക്കുക എന്നുള്ളതാണ് പ്രകൃതിനിയമം – കൂപ്പർThe post കരുണ കാണിക്കുവരെ അനുകൂലിക്കുക എന്നുള്ളതാണ് പ്രകൃതിനിയമം first appeared on DC Books.
View Articleഅഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ…
റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ ആണ് ‘രാത്രി 12ന് ശേഷം’. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്സ് ശാഖകളിലൂടെയുമുള്ള പുസ്തകത്തിന്റെ...
View Articleദലിതൻ എന്ന സാമൂഹ്യവിമർശനം
കെ.കെ. കൊച്ചിന്റെ ‘ദലിതൻ’ എന്ന ആത്മകഥ കേവലം ഒരു ജീവിതത്തിന്റെ വസ്തുനിഷ്ഠ ആഖ്യാനം എന്നതിലുപരി ചരിത്രപരമായ സാമൂഹ്യവിമർശന പാഠമായിക്കൂടി നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ‘ദലിതൻ’ സമകാലിക ഇന്ത്യ...
View Articleആത്മകഥ: ഒരു (അ)മുസ്ലിം പേരിലെ സംഘർഷങ്ങൾ
സാധാരണ കുട്ടികൾ കളിയാക്കാൻ ഉപയോഗിക്കുന്ന ഒരു പേരായിരുന്നു അന്ന് ‘പോക്കർ’ എന്ന നാമം. അടുത്തകാലത്ത് ഡൽഹി യൂണിവേർസിറ്റിയിൽ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഒരു സെമിനാറിൽ ഞാൻ പ്രഭാഷണം നടത്തിയ...
View Articleനിങ്ങളുടെ കടമകളിൽ നിന്നൊഴിവാകാനുള്ള ഏറ്റവും നല്ല മാർഗ്ഗം
‘നിങ്ങളുടെ കടമകളിൽ നിന്നൊഴിവാകാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവ നിറവേറ്റുക എന്നതാണ്’ – പഴമൊഴിThe post നിങ്ങളുടെ കടമകളിൽ നിന്നൊഴിവാകാനുള്ള ഏറ്റവും നല്ല മാർഗ്ഗം first appeared on DC Books.
View Articleആത്മകഥ: എനിക്ക് മുലകൾ വേണം
ഇറാഖിൽനിന്നും തിരിച്ചെത്തി കുറച്ചു വർഷത്തിനുശേഷം, മൂല്യങ്ങളും കർമശേഷിയോടുംകൂടി എന്നെ വളർത്തണമെന്നു തീരുമാനിച്ച രക്ഷി താക്കൾ സ്വന്തം കുറവുകൾ മനസ്സിലാക്കി, എന്നെ ഒരു ബോർഡിങ് സ്കൂളിലാക്കി....
View Articleഒരു ഗ്രന്ഥകാരൻ വേർപിരിയാം, അയാൾ മരിക്കുന്നില്ല.
ഒരു ഗ്രന്ഥകാരൻ വേർപിരിയാം, അയാൾ മരിക്കുന്നില്ല. – മറിയ മുലോക്ക്The post ഒരു ഗ്രന്ഥകാരൻ വേർപിരിയാം, അയാൾ മരിക്കുന്നില്ല. first appeared on DC Books.
View Articleബിനീഷ് പുതുപ്പണത്തിന്റെ ‘സുന്ദരജീവിതം’ലുലു റീഡേഴ്സ് ഫെസ്റ്റിവലിൽ...
ഏപ്രിൽ 9 മുതൽ 20 വരെ നടക്കുന്ന ലുലുമാൾ കൊച്ചിയിൽ വെച്ചുനടക്കുന്ന ലുലു റീഡേഴ്സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന് വൈകുന്നേരം അഞ്ചിന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്...
View Articleതകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം
നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊന്‍കുന്നം...
View Articleഞാൻ നിനക്കായി വിത്തുകൾ കൊടുത്തയച്ചു. നീ അവയെ പൂവുകളാക്കി മാറ്റി.
ഞാൻ നിനക്കായി വിത്തുകൾ കൊടുത്തയച്ചു. നീ അവയെ പൂവുകളാക്കി മാറ്റി. ഇളംചെടികൾ ഞാൻ കൊടുത്തയച്ചു. അവയെ നീ വൃക്ഷങ്ങളാക്കി വളർത്തിയുയർത്തി. ഖലീൽ ജിബ്രാൻThe post ഞാൻ നിനക്കായി വിത്തുകൾ കൊടുത്തയച്ചു. നീ അവയെ...
View Articleമൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂരിന്
വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം യുവകവി വിമീഷ് മണിയൂർ കരസ്ഥമാക്കി. ഇരുപതിനായിരം രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘എം എൻ വിജയനും ഐ എം വിജയനും’...
View Articleആത്മകഥ: വിദ്യാലയം
ഈ കുറിപ്പുകളെഴുതുമ്പോൾ ഞാൻ ചെയ്യേണ്ടിയിരുന്ന/എനിക്ക് ചെയ്യാമായിരുന്ന ഒരു കാര്യത്തെക്കുറിച്ചുകൂടി പശ്ചാത്താപത്തോടെ എഴുതട്ടെ. ഞങ്ങളുടെ തറവാട്ടിൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ട്. എന്നാൽ ഒരു ദലിത്...
View Articleനേരവും കാലവും മറന്നുപോയൊരു വായനാനുഭവം
നേരവും കാലവും മറന്നുപോയൊരു വായനാ അനുഭവം തന്നെയായിരുന്നു മജീദ് സയിദിന്റെ നോവൽ “കരു” തന്നത്.. അങ്ങനെ പറയാൻ കാരണം കാലമാണ് കഥാകാരൻ ഇവിടെ കഥയെയും കഥാപാത്രങ്ങളെയും ഉറപ്പിച്ചിരിക്കുന്ന വേരെന്നു തോന്നും.....
View Articleവയലാർ രാമവർമ്മ സ്മാരക പ്രഥമ യുവ കാവ്യ പുരസ്കാരം അമൃത കേളകം കരസ്ഥമാക്കി.
അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ എന്ന കൃതിക്കാണ് പുരസ്കാരം. 2025 ഏപ്രിൽ 19 , ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ജേതാവിന്...
View Articleആത്മകഥ: മരണാനന്തരം
എൻ്റെ തീരുമാനങ്ങൾ ഒരു കുറിപ്പാക്കി സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തു. അതൊരു തെളിവായി അവിടെ കിടക്കട്ടെ എന്നതിനപ്പുറം അതൊരു നിലപാടു കൂടിയാണ് : മരണാനന്തരം സ്വശരീരം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാൻ...
View Articleഡി സി-ലുലു റീഡേഴ്സ് ഫെസ്റ്റ് ചിത്രരചനാ മത്സരം ഏപ്രിൽ 18ന്
ഡി സി ബുക്സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 18 ഏപ്രിൽ 2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ലുലു റീഡേഴ്സ് ഫെസ്റ്റിന്റെ വേദിയിലാണ് മത്സരം...
View Article