Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സൗഹൃദസായാഹ്നത്തില്‍ ആത്മരാഗം പ്രകാശിപ്പിച്ചു

$
0
0

സിനിമാരംഗത്തെ പ്രമുഖരും പ്രശസ്തരും നിറഞ്ഞ വേദിയില്‍ സൗഹൃദം പങ്കിട്ടുകൊണ്ട് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ സംഗീത സംവിധായകന്‍ ശരത്തിന്റെ ഓര്‍മ്മപ്പുസ്തകം ആത്മരാഗം പ്രകാശിപ്പിച്ചു. സംവിധായകന്‍ സിബി മലയില്‍ സംഗീത സംവിധായകന്‍ ബിജിപാലിന് നല്‍കിയായിരുന്നു പ്രകാശനം. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ 3ന് നടന്ന ചടങ്ങിലായിരുന്നു ആത്മരാഗത്തിന്റെ പ്രകാശനം. ഗായികയും നടിയുമായ രഞ്ജിനി ജോസ്, അവതാരക രഞ്ജിനി ഹരിദാസ്, പ്രമുഖ താരം ശ്രീജയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. […]

The post സൗഹൃദസായാഹ്നത്തില്‍ ആത്മരാഗം പ്രകാശിപ്പിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>