മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുക എന്നത് ആത്മാര്‍ത്ഥമായ ഒരു തീവ്രപരിശ്രമമാണ്. സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. ചിലര്‍ അനുവദിച്ചിട്ടുള്ള സമയപരിമിതിക്കുള്ളില്‍ ലക്ഷ്യത്തിലെത്തുന്നു. എന്നാല്‍ ഭൂരിഭാഗവും എന്തെല്ലാമോ പഠിക്കുന്നു. പരീക്ഷാഘടനയില്‍ വരുന്ന മാറ്റം അവഗണിക്കുന്ന അവര്‍ പിന്നോക്കം പോകുന്നു. കാരണം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുമായിട്ടാണ് ഓരോരുത്തരും ഏറ്റുമുട്ടുന്നത്. അവിടെ ചെറിയൊരു പിഴവുപോലും നിങ്ങളുടെ ഭാവിയെ ബാധിക്കാം. കേരള പിഎസ്‌സി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. ഇതിനകം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്ന ഈ പരീക്ഷയ്ക്ക് ഇനി അധികം […]
The post മത്സരപ്പരീക്ഷകള്‍ക്ക് ഒരു ഒറ്റമൂലി appeared first on DC Books.