നമ്മുടെ പുസ്തക വിപണിയില്‍ ഇയര്‍ബുക്കുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഡി സി ഇയര്‍ബുക്ക് 2015. ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ് ഡി സി ഇയര്‍ബുക്ക് 2015നെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. മത്സരപരീക്ഷാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തിലെ എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഡി സി ഇയര്‍ബുക്ക് 2015 തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതി, ആരോഗ്യം, കല, വിവരസാങ്കേതികത, സാമ്പത്തികം, ചരിത്രം, സാഹിത്യം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയോടൊപ്പം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ആവശ്യമായവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കെ.ആര്‍.മീര, […]
The post വ്യത്യസ്ത വായനാനുഭവവുമായി ഡി സി ബുക്‌സ് ഇയര്‍ബുക്ക് 2015 appeared first on DC Books.