പി.സി.ജോര്‍ജ്ജിനെ പുറത്താക്കിയതോടെ ഒഴിഞ്ഞ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടന്. കെ.എം.മാണിയും പി.ജെ.ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തിയ തോമസ് ഉണ്ണിയാടന്‍ കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റായിരുന്നു. അഭിഭാഷകനും കൂടെയായ ഉണ്ണിയാടന്‍ വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.
The post തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പാകും appeared first on DC Books.