തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെ ജിതേന്ദ്രന്‍ എന്ന ആധുനികമനുഷ്യന്റെ ആകുലതകളിലെത്തി കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ സുഭാഷ് ചന്ദ്രന്‍ കരസ്ഥമാക്കി. തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഭാര്യയായ ആന്‍മേരിയോട് പറയാനെന്നവണ്ണം ജിതേന്ദ്രന്‍ എഴുതുന്ന ഡയറിക്കുറിപ്പുകളിലൂടെ, അബോധപൂര്‍വ്വം […]
The post ജിതേന്ദ്രന്റെയും മുത്തച്ഛന്‍ നാറാപിള്ളയുടെയും കഥ appeared first on DC Books.