സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു സീതാറാം യച്ചൂരിക്ക് വിജയാശംസകള്‍ നേര്‍ന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി കോണ്‍ഗ്രസിലെ നടപടികളില്‍ പങ്കെടുക്കാനായി ഹോട്ടലില്‍നിന്നു പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു വി എസ് യെച്ചൂരിക്ക് ആശംസ നേര്‍ന്നത്. എന്റെ വിജയം താങ്കളുടെയും എല്ലാവരുടെയും വിജയമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. യച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹം. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വിഎസ് പറഞ്ഞു. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യച്ചൂരിയുടെയും എസ് രാമചന്ദ്രന്‍ പിള്ളയുടെയും പേരുകള്‍ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് […]
The post സീതാറാം യച്ചൂരിക്ക് വിജയാശംസകള്‍ നേര്‍ന്ന് വി എസ് appeared first on DC Books.