പ്രശസ്ത എഴുത്തുകാരനും വാഗ്മിയും നാടക രചയിതാവുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍നായരുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ അവാര്‍ഡ് നാടകാചാര്യന്‍ കെ.പി.എ.സി. ജോണ്‍സന്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 20ന് വൈകിട്ട് 5ന് വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമര്‍പ്പിക്കും.
The post വൈക്കം ചന്ദ്രശേഖരന്‍നായര്‍ അവാര്‍ഡ് കെപിഎസി ജോണ്‍സന് appeared first on DC Books.