മുംബൈ നഗരത്തിലെ മലാഡ് മല്‍വാണി മേഖലയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 66 ആളുകളാണ് ഇതുവരെ മരിച്ചത്. ഇപ്പോഴും 31 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ 12 ഓളം പേരുടെ നില ഗുരുതരമാണ്. മല്‍വാണിയിലെ ലക്ഷ്മി നഗര്‍ ചേരിയിലുള്ളവരാണ് വിഷമദ്യദുരന്തത്തിന് ഇരയായവരില്‍ ഏറെയും. മരണസംഖ്യ ഇനിയും കൂടാമെന്ന് പോലീസ് പറഞ്ഞു. എത്രപേര്‍ വ്യാജമദ്യം കഴിച്ചിട്ടുണ്ടെന്നത് ഇനിയും വ്യക്തമായിട്ടില്ല. ചേരിപ്രദേശത്ത് മദ്യവില്പന നടത്തിയിരുന്ന സ്ത്രീയെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവരുടെ കൂട്ടാളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് […]
The post മുംബൈ വിഷമദ്യദുരന്തം: മരണസംഖ്യ ഉയരുന്നു appeared first on DC Books.