അശ്വതി കുടുംബാഭിവൃദ്ധിയുടെയും ധനാഗമനത്തിന്റെയും സമയമാണ്. അയല്‍വാസികള്‍ക്ക് പ്രിയമുള്ളവരായിരിക്കും. ഔദ്യോഗിക പരിശീലനത്തിന് അന്യദേശയാത്ര പുറപ്പെടും. ഏതു കാര്യത്തില്‍ ഇടപെടുമ്പോഴും ഏറെ ജാഗ്രത വേണം. മനസന്തോഷകരമായ കാര്യങ്ങള്‍ ഏറെ ഉണ്ടാവാനിടയുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. അധ്യാപകവൃത്തിക്കായി പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. ഭരണി ഇളയ സഹോദരത്തിന് പലവിധ വിഷമതകള്‍ അനുഭവപ്പെടും. സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. വിചാരിക്കാത്ത ചില ആളുകളില്‍ നിന്നു പ്രശ്‌നങ്ങള്‍ വരാം. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ജൂണ്‍ 21 മുതല്‍ 27 വരെ ) appeared first on DC Books.