അറബിക്കടലില്‍ മുംബൈ തീരത്ത് മുങ്ങുന്ന ചരക്കു കപ്പലില്‍ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ‘ജിന്‍ഡാല്‍ കാമാക്ഷി’ എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല. ഇന്ത്യന്‍ നാവിക സേനയുടെ സീ കിങ് 42സി ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. മോശം കാലാവസ്ഥയെ അതിജീവിച്ചായിരുന്നു ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ നടപടി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ത്തന്നെ തുടര്‍ന്ന ക്യാപ്റ്റനെ മറ്റൊരു ഹെലികോപ്റ്റര്‍ അയച്ചു രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 21ന് രാത്രിയാണ് കപ്പല്‍ മുങ്ങുന്നെന്ന […]
The post അറബിക്കടലില്‍ മുങ്ങുന്ന കപ്പലില്‍നിന്ന് ജീവനക്കാരെ രക്ഷിച്ചു appeared first on DC Books.