വ്രതപുണ്യത്തിന്റെ വിശുദ്ധിയുമായി കര്‍ക്കിടകമാസം വന്നെത്തിയതോടെ പുസ്തകവിപണിയിലും അദ്ധ്യാത്മരാമായണത്തിന് മുന്നേറ്റം. ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന രാമായണങ്ങള്‍ക്ക് എല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു. മറ്റ് പുസ്തകങ്ങളില്‍ മുന്നിലെത്തിയത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ എന്നീ നോവലുകളായിരുന്നു. സുഭാഷ് ചന്ദ്രന്റെമനുഷ്യന് ഒരു ആമുഖം, മാധവിക്കുട്ടിയുടെ എന്റെ ലോകം, ടി.ഡി.രാമകൃഷ്ണന്റെസുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ജിജി തോംസണിന്റെ നഥിങ് ഒഫീഷല്‍, എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന മറ്റു പുസ്തകങ്ങള്‍. ഡാന്‍ ബ്രൗണിന്റെ ഇന്‍ഫര്‍ണോയുടെ മലയാള പരിഭാഷ പുറത്തിറങ്ങി ആദ്യ ആഴ്ച തന്നെ ബെസ്റ്റ്‌സെല്ലര്‍ […]
The post വില്പനയില്‍ അദ്ധ്യാത്മരാമായണം മുന്നില്‍ appeared first on DC Books.