മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സിപിഎം. മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരാണ് പാര്‍ട്ടി നിലപാടെന്നും വാര്‍ത്താക്കുറിപ്പില്‍ പി ബി വ്യക്തമാക്കി. 257 പേരുടെ മരണത്തിനിടയാക്കിയ ഹീനമായ തീവ്രവാദി ആക്രമണമാണ് മുംബൈയില്‍ നടന്നത്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും വേണം. വിദേശത്ത് കഴിയുന്ന പ്രധാന കുറ്റവാളിക ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കാനുള്ള ശ്രമം വേണം. ഈ ഘട്ടത്തില്‍ യാക്കൂബ് മേമനെ […]
The post യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സിപിഎം appeared first on DC Books.