ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ ആഗ്നിച്ചിറകുകളില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍. രാമനാഥപുരം ഷ്വാഴ്‌സ് ഹൈസ്‌കൂളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെട്ടുകഴിഞ്ഞതോടെ എന്നിലെ ഉത്സാഹിയായ പതിനഞ്ചുകാരന്‍ വീണ്ടും ഉണര്‍ന്നെഴുന്നേറ്റു. മുന്നില്‍ മറഞ്ഞിരിക്കുന്ന വ്യത്യസ്ത മാര്‍ഗ്ഗങ്ങളെയും സാധ്യതകളെയുംകുറിച്ച് വേണ്ടത്ര ബോധ്യമില്ലാത്ത ജിജ്ഞാസുക്കളായ യുവമനസ്സുകള്‍ക്ക് ഒരു ഉത്തമ മാര്‍ഗ്ഗദര്‍ശിയായിരുന്നു എന്റെ അദ്ധ്യാപകനായിരുന്ന ഇയ്യാദുരൈ സോളമന്‍. തന്റെ ഊഷ്മളതയും തുറന്ന മനഃസ്ഥിതിയുംകൊണ്ട് വിദ്യാര്‍ത്ഥികളില്‍ ക്ലാസ് മുറി തികച്ചും സുഖകരമായൊരിടമാണെന്ന തോന്നലുളവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മോശപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് കഴിവുറ്റൊരു അദ്ധ്യാപകനില്‍നിന്നും പഠിക്കാന്‍ കഴിയുന്നതിനെക്കാള്‍ അധികമായി നല്ലൊരു […]
The post ആകാശത്തിലേയ്ക്ക് കുതിച്ചുയരാന്‍ ആഗ്രഹിച്ച ബാല്യം appeared first on DC Books.