നമ്മള്‍ മോഹിക്കുന്നത് തരാത്തതും എന്നാല്‍ എങ്ങനെ മോഹിക്കണമെന്ന് പഠിപ്പിക്കുന്നതുമാണ് സിനിമയെന്ന് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍. ജൂലൈ 27ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ വാതില്‍ തുറന്നിട്ട നഗരത്തില്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തോട് ബന്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ സിനിമയോട് ബന്ധം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വീടിനടുത്തുള്ള ഓലമേഞ്ഞ തീയേറ്ററിലാണ് ആദ്യമായി സിനിമ കണ്ടിരുന്നത്. ഗ്രാമത്തിന്റെ നാലതിരുകളില്‍ നിന്ന് തന്നെ […]
The post മോഹിക്കുന്നത് തരാത്തതും മോഹിക്കാന്‍ പഠിപ്പിക്കുന്നതുമാണ് സിനിമ: സി വി ബാലകൃഷ്ണന്‍ appeared first on DC Books.