വായനയുടെ നവലോകം തീര്‍ത്തുകൊണ്ട് വിപുലമായ സൗകര്യങ്ങളോടുകൂടി ഡി സി ബുക്‌സ് എറണാകുളത്തെ വി.ഐ.പി പദ്ധതി അംഗങ്ങള്‍ക്കായി വി.ഐ.പി ലോഞ്ച് ഒരുക്കുന്നു. ബാനര്‍ജി റോഡില്‍ സരിത തിയേറ്റര്‍ സമുച്ചയത്തിന്റെ എതിര്‍വശത്തുള്ള കുര്യന്‍ ടവറിലെ ഡി സി ബുക്‌സ് ശാഖയിലാണ് ഈ നവീനമായ വായനാനുഭവം ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് രാവിലെ 10.30ന് കുര്യന്‍ ടവറില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വി.ഐ.പി ലോഞ്ച് ഉദ്ഘാടനം ചെയ്യും. വി.ഐ.പി ഗോള്‍ഡ്, വി.ഐ.പി സില്‍വര്‍, ഡി സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കാണ് ഇതിലൂടെ […]
The post എറണാകുളം കുര്യന്‍ ടവര്‍ ശാഖയില്‍ വി.ഐ.പി ലോഞ്ച് ആരംഭിക്കുന്നു appeared first on DC Books.