സൂപ്പര്‍ ഹിറ്റുകളുടെ അമരക്കാരായ വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് നിവിന്‍പോളിയാണ്.വിനീത് സംവിധായകനായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം. തുടര്‍ന്ന് വിനീതിന്റെ തട്ടത്തിന്‍ മറയത്തില്‍ നായകനായ നിവിന്‍ താരപദവിയുടെ ആദ്യപടി കടന്നത് ആ ചിത്രത്തിലൂടെയായിരുന്നു. വിനീതിന്റെ തിരക്കഥയില്‍ നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍സെല്‍ഫിയിലും നിവിന്‍ തന്നെയായിരുന്നു നായകന്‍. തട്ടത്തിന്‍ മറയത്തിനേക്കാള്‍ വലിയ പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു ഒരു വടക്കന്‍ […]
The post വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. appeared first on DC Books.