അനന്തപുരിക്ക് വായനയുടെയും വിനോദത്തിന്റെയും നവ്യാനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍ മിഴിതുറക്കുന്നു. ഇന്ത്യയിലെ പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ ക്രോസ്‌വേഡും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സും ഒന്നിക്കുന്ന ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍ 2015 ഓഗസ്റ്റ് 22ന് വായനക്കാര്‍ക്കായി തുറക്കുകയാണ്. തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യുവിന്റെ ഒന്നാം നിലയിലാണ് ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍ ഒരുങ്ങുന്നത്. 2000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കുന്ന ഡി സി ബുക്‌സ് ക്രോസ്‌വേഡ് […]
The post ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍ തിരുവനന്തപുരത്തും appeared first on DC Books.