കേരള രാഷ്ട്രീയത്തിലെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായിരുന്ന ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ പ്രഗല്‍ഭനായ പ്രതിപക്ഷനേതാവ്, പിന്നീടുവന്ന മന്ത്രിസഭയിലെ കരുത്തനായ ആഭ്യന്തരവകുപ്പ് മന്തി എന്നീ നിലകളില്‍ ജനലക്ഷങ്ങളുടെ മനസ്സില്‍ ഇന്നും ജിവിക്കുന്ന അതികായനായ നേതാവാണ് പി.ടി. ചാക്കോ. സംസ്ഥാന ദേശീയ രാഷ്ട്രീയരംഗത്ത് കൊടുങ്കാറ്റ് നിറഞ്ഞ പ്രക്ഷുബ്ധമായ കാലയളവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അമരത്ത് ശോഭിച്ച പി.ടി.ചാക്കോയുടെ രാഷ്ട്രീയ ഗഹനതയും ആശയപ്രകാശന വൈഭവവും വെളിപ്പെടുത്തുന്ന കൃതിയാണ് നേരിന്റെ പോരാളി. 1960-62ലെ പട്ടം മന്ത്രിസഭയിലും 62-64ലെ ശങ്കര്‍ മന്ത്രിസഭയിലും ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ […]
The post നേരിന്റെ പോരാളിയായ പി ടി ചാക്കോ appeared first on DC Books.