ചേരുവകള്‍(മൂന്ന് പേര്‍ക്കുള്ളത്) 1. സേമിയ/വേര്‍മിസെല്ലി – 1 കപ്പ് 2. നെയ്യ് – 1 1/2 ടേബിള്‍സ്പൂണ്‍ 3. കശുവണ്ടി,കിസ്മിസ് – 2 ടേബിള്‍സ്പൂണ്‍ വീതം 4. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം – 1 1/2 കപ്പ് 5. കുങ്കുമപ്പൂവ് – 1 നുള്ള് 6. പഞ്ചസാര – 6 ടേബിള്‍സ്പൂണ്‍(പാകത്തിന്) 7. ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം 1. ചൂവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി കശുവണ്ടി,കിസ്മിസ് എന്നിവ വെവ്വേറെ വറത്തുകോരുക. ഇതിലേക്കു സേമിയ ചേര്‍ത്തു […]
The post സേമിയ കേസരി appeared first on DC Books.