ഇന്ത്യയുടെ പിടിയിലായ ലഷ്‌കറെ തയിബ ഭീകരന്‍ സജ്ജാദ് അഹമ്മദിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് പാക്ക് സ്വദേശി രംഗത്ത്. സജ്ജാദ് അഹമ്മദിന്റെ സഹോദരനാണ് ഞാന്‍. സജ്ജാദ് കശ്മീരില്‍ പിടിയിലായതിന്റെ വാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നും അസാദ് അഹമ്മദ് പറഞ്ഞു. സജ്ജാദിന്റെ അറസ്റ്റിനെപ്പറ്റി പത്രത്തില്‍നിന്ന് അറിഞ്ഞ മാതാപിതാക്കള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഞങ്ങളുമായി അവന്‍ ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ അവന്റെ അറസ്റ്റിന്റെ വാര്‍ത്ത കേട്ട് ഞങ്ങള്‍ തകര്‍ന്നുപോയി എന്നും അസാദ് പറഞ്ഞു. ഇവിടെ മുസാഫര്‍ഗഡില്‍ ജമാത്ത് അത്തുവ വളരെ ശക്തമാണ്. സജ്ജാദിനെ ജമാത്തുകാര്‍ തട്ടിക്കൊണ്ടു പോയെന്നാണ് […]
The post പാക്ക് ഭീകരന്‍ സജ്ജാദ് അഹമ്മദിന്റെ സഹോദരന്‍ രംഗത്ത് appeared first on DC Books.