അന്ധവിശ്വാസം, ദുര്‍മന്ത്രവാദം, വിഗ്രഹാരാധന എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകളെടുത്തയാളായിരുന്നു കൊല്ലപ്പെട്ട പ്രശസ്ത കന്നട സാഹിത്യകാനും കന്നട സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സ്‌ലറുമായിരുന്ന ഡോ. എം. എം. കല്‍ബുര്‍ഗി. വിശാലമായ ഗവേഷണങ്ങളുടെ പിന്‍ബലത്തിലുള്ള സഹിത്യസൃഷ്ടികളിലൂടെ സമൂഹത്തിലെ അനാചാരങ്ങളെ അദ്ദേഹം തുറന്നുകാട്ടി. 1938ല്‍ ബിജാപുരിലെ (ഇപ്പോള്‍ വിജപുര) യാരംഗല്‍ ഗ്രാമത്തിലാണ് മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി എന്ന ഡോ. എം.എം. കല്‍ബുര്‍ഗി ജനിച്ചത്. കര്‍ണാടക സര്‍വകലാശാലയില്‍ കന്നഡ പ്രൊഫസറായാണ് അദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചത്. വചനസാഹിത്യത്തില്‍ പാണ്ഡിത്യം നേടിയ അദ്ദേഹം പുരാതന ലിപികളെക്കുറിച്ച് ഗവേഷണവും നടത്തിയിരുന്നു. ഇരുപതിലധികം […]
The post എം. എം. കല്‍ബുര്‍ഗി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലകൊണ്ട എഴുത്തുകാരന്‍ appeared first on DC Books.