തൊഴില്‍ നിയമ ഭേദഗതികള്‍ക്കും പ്രതിരോധം, ഇന്‍ഷുറന്‍സ്, റയില്‍വേ തുടങ്ങിയ മേഖലകളിലെ വിദേശ മുതല്‍മുടക്കിനും മറ്റുമെതിരെ 10 തൊഴിലാളി യൂണിയനുകള്‍ നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതു പണിമുടക്ക് തുടങ്ങി. രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക് ,ഇന്‍ഷുറന്‍സ്,തപാല്‍, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കിയ സംസ്ഥാന സര്‍ക്കാര്‍, സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ […]
The post ദേശീയ പണിമുടക്ക് തുടങ്ങി appeared first on DC Books.