അശ്വതി സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ക്കും. പ്രായമായവര്‍ക്ക് ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. കാര്‍ഷിക മേഖലയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ഭരണി തൊഴിലഭിവൃദ്ധിയും വിദ്യാഭ്യാസ പുരോഗമനം ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ അയല്‍വാസികള്‍ക്കു പ്രിയപ്പെട്ടവരാകും. വസ്തുക്കള്‍ വാങ്ങാവുന്നതാണ്. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ) appeared first on DC Books.