മാറ്റത്തിന് കൊതിക്കുന്ന യുവത്വത്തിന്റെ കാലഘട്ടമാണിത്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍നിന്നും വ്യത്യസ്തമായിട്ടുള്ള മേഖലകളിലാണ് യുവാക്കള്‍ ലക്ഷ്യമിടുന്നത്. സ്വന്തമായൊരു സംരംഭം അവരുടെ സ്വപ്‌നമാണ്. ഇവര്‍ക്കുള്ള ഒരു മികച്ച വഴികാട്ടിയാണ് രശ്മി ബന്‍സാലിന്റെ ‘ഐ ഹാവ് എ ഡ്രീം’. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ഉദ്ധരണികളുമായി തുടങ്ങുന്ന പുസ്തകം വേറിട്ട വഴികളിലൂടെ സംരംഭകവിജയം നേടിയ ഇരുപതുപേരെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു. വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. പ്രചോദനപ്രദമായ ഒരുപിടി ആശയങ്ങളാണ് പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. […]
The post വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍ appeared first on DC Books.