സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നെന്ന് സുപ്രീംകോടതി. പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ അവസരം ഉണ്ടായിരുന്നുവെന്നും എന്തു കൊണ്ടു പെണ്‍കുട്ടി ഇത്തരം അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നും കോടതി ചോദിച്ചു. കോടതിയില്‍ പ്രതികള്‍ ഉന്നയിച്ചിരുന്ന ചില ആരോപണങ്ങളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി പെണ്‍കുട്ടിക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേരാണ് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് […]
The post സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നെന്ന് സുപ്രീംകോടതി appeared first on DC Books.