ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജെയിംസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. സംഗീതജ്ഞനായ ബോബ് മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലന്‍ ജെയിംസ്. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ജെയിംസിന് ലഭിക്കുക. 1970 കളില്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ജമൈക്കന്‍ ജനതയേയും രാഷ്ട്രീയത്തേയും ഏറെ സ്വാധീനിച്ച മര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് കഥാപാത്രങ്ങളിലൂടെ ഈ […]
The post മാര്‍ലന്‍ ജെയിംസിന് മാന്‍ ബുക്കര്‍ പുരസ്‌കാരം appeared first on DC Books.