നിലപാടുകളുടെ തീഷ്ണത കൊണ്ട് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ രചനകളിലൊന്നാണ് ‘ബിയോണ്ട് ദ് വെയില്‍’. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചരിത്രാന്വേഷണമാണ് പുസ്തകത്തിന്റെ പ്രമേയം. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ‘മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്‌ലിം സമൂഹത്തില്‍‘. പാശ്ചാത്യ ഇസ്ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സവിശേഷതയാണ് ലൈംഗിക അസമത്വം. മതത്തിന്റെ അധികാരത്തിനും പുരുഷാധിപത്യത്തിനുമിടയില്‍ ദുരിതമനഭവിക്കുന്നവരായാണ് മുസ്ലിം സ്ത്രീകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് വിപരീതമായ ഒരു കാലഘട്ടമുണ്ടായിരുന്നു എന്നാണ് ഫാത്വിമ മര്‍നീസി […]
The post മുഖപടത്തിനുള്ളിലെ വെളിപ്പെടുത്തലുകള്‍ appeared first on DC Books.