വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. പൊതുസ്വകാര്യ, വിദേശ ബാങ്കുകളിലെ ജീവനക്കാരാണ് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ ലംഘനം തിരുത്തുക, സേവനവേതന വ്യവസ്ഥകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുന്നത് അവസാനിപ്പിക്കുക, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കരുത്, ആശ്രിത നിയമനം നടപ്പിലാക്കുക, സ്വീപ്പര്‍ പ്യൂണ്‍ തസ്തികകള്‍ നിര്‍ത്തലാക്കരുത്, ജീവനക്കാരുടെ ഭവന വായ്പാ പരിധി ഉയര്‍ത്തുക തുടങ്ങിയവയാണ് ബാങ്ക് ജീവനക്കാര്‍ […]
The post ബാങ്ക് ജീവനക്കാരുടെ സൂചനാ പണിമുടക്ക് തുടങ്ങി appeared first on DC Books.