മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്ര കോടതിയുടെ ഉത്തരവ്. ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ പേജില്‍ വന്ന ധോണിയുടെ ചിത്രമാണ് അനന്ത്പൂര്‍ കോടതിയുടെ നടപടിക്ക് വഴിവെച്ചത്. ധോണി ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വി.എച്ച്.പി നേതാവ് നല്‍കിയ ഹരജിയിലാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും […]
The post ധോണിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് appeared first on DC Books.