ബഹ്‌റിനിലെ പ്രവാസലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവമൊരുക്കുന്ന പുസ്തകമേളയുടെ രണ്ടാം ദിവസമായ ജനുവരി 8ന് ജയാ മേനോന്റെ ഏറ്റവും പുതിയ നോവലായ ഭ്രമകല്പനകള്‍ പ്രകാശിപ്പിച്ചു. പ്രശസ്ത നടനും സംവിധായകനുമായ മധുപാലാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ബഹ്‌റിന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുസ്തകം ഏറ്റുവാങ്ങി. ജയാ മേനോന്‍, ബഹ്‌റിന്‍ കേരളീയ സമാജം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തില്‍ പുതിയ രീതിയിലെഴുതുന്ന എഴുത്തുകാരികളുടെ എണ്ണം കൂടിവരുന്നതായി മധുപാല്‍ അഭിപ്രായപ്പെട്ടു. പുത്തന്‍ എഴുത്തുകള്‍ പുതിയ കാഴ്ചകളും ദര്‍ശനങ്ങളുമാണ് വായനക്കാരന് സമ്മാനിക്കുന്നത്. മനുഷ്യ […]
The post മധുപാല്‍ ഭ്രമകല്പനകള്‍ പ്രകാശിപ്പിച്ചു appeared first on DC Books.