ഇത് എഴുതാരംഭിക്കുമ്പോള്‍ സാക്ഷിക്കൂട്ടില്‍ കയറി നില്‍ക്കുന്ന തോന്നലാണെനിക്ക്. മൊഴി പറയും മുമ്പ് സാക്ഷി സത്യം ചെയ്യണം. സത്യവാചകം ഇതാണ്: ‘ഞാന്‍ സത്യം പറയും. മുഴുവന്‍ സത്യവും പറയും: സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല.’ ഈ സത്യവാചകം ചൊല്ലാന്‍ ഞാന്‍ സന്നദ്ധനല്ല. സത്യം പറയാം. സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല.പക്‌ഷെ മുഴുവന്‍ സത്യവും പറയാനൊക്കുമോ? ഈ ലേഖനപരമ്പരയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരെപ്പറ്റിയും പറഞ്ഞേപറ്റൂ. ആര്‍ക്കും നൊമ്പരമുണ്ടാകരുത്. മലയാളത്തിലെ ലക്ഷണമൊത്ത അപൂര്‍വ്വം സര്‍വ്വീസ് സ്റ്റോറികളിലൊന്നായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ എന്റെ ഐ.എ.എസ് ദിനങ്ങള്‍ ആരംഭിച്ചത് [...]
The post ലക്ഷണമൊത്ത സര്‍വ്വീസ് സ്റ്റോറി appeared first on DC Books.