ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിണറായി വിജയന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസ് രണ്ടായി വിഭജിച്ച് വിചാരണ നടത്തണമെന്നത് പിണറായി വിജയന്റെ ഏറക്കാലമായുള്ള ആവശ്യമാണ്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വിഭജിക്കണമെന്ന പിണറായി വിജയന്റെ ആവശ്യം നേരത്തെ സിബിആ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസ് തന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നും അതുകൊണ്ടുതന്നെ വേഗത്തില്‍ വിചാണ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ കമ്പനിയുടെ എം [...]
The post ലാവലിന്‍ : കുറ്റപത്രം വിഭജിക്കണമെന്ന പിണറായിയുടെ ഹര്‍ജി അംഗീകരിച്ചു appeared first on DC Books.