ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദും പത്മപ്രിയയും
മനീഷാ കൊയ്‌റോളയെ നായികയാക്കി ഒരുക്കുന്ന ഇടവപ്പാതിയ്ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഹദ് ഫാസില്‍ നായകനാകും. ഇതാദ്യമായി പത്മപ്രിയ...
View Articleസോളാര്‍ തട്ടിപ്പ് ; ഇടതു യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി
സോളാര്‍ പാനല്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മൊട്ടാകെ ഇടത് യുവജസംഘടനകളും മഹിളാസംഘടനകളും മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ, എഐവൈഎഫ് , ജനാധിപത്യ മഹിളാ...
View Articleഗുസ്തിക്കാരന്‍ സര്‍ദാര്‍ജിയായി മോഹന്‍ലാല്‍
എണ്‍പതുകളിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഗുസ്തിപിടുത്തം കേന്ദ്രപ്രമേയമാക്കി ഒരു സിനിമ ഒരുങ്ങുന്നു. സൂപ്പര്‍താരം മോഹന്‍ലാലാണ് ഗുസ്തിക്കാരനായി എത്തുന്നത്. തീര്‍ന്നില്ല വിശേഷം. ഒരു...
View Articleസോളാര്‍കേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ പിടിയില്‍
സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ പിടിയിലായി. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെ കൊയമ്പത്തൂരില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ബിജു രാധാകൃഷ്ണനെ പിടികൂടിയത്. ആദ്യം...
View Articleടി വി പത്മകുമാറിന് രാമാനുജന്‍ ഫെലോഷിപ്പ്
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ കേരള ഹെറിറ്റേജ് സെന്റര്‍ ഏര്‍പ്പെടുത്തിയ രാമാനുജന്‍ ഫെലോഷിപ്പ് ഗണിതശാസ്ത്രജ്ഞന്‍ ടി വി പത്മകുമാറിന്. 2.4 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് തുടര്‍ച്ചയായി രണ്ടാം തവണയാണ്...
View Articleഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം കലാമണ്ഡലം സത്യഭാമയ്ക്ക്
2012 ലെ ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ആറ് പതിറ്റാണ്ടോളമായി ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍...
View Articleഎഴുപത്തഞ്ചിന്റെ നിറവില്‍ സൂപ്പര്‍മാന്‍
ഉറച്ച ശരീരത്തോടൊട്ടിക്കിടക്കുന്ന നീല പടച്ചട്ട. നെഞ്ചില്‍ എസ് എന്ന് എഴുതിയ ഷീല്‍ഡ്. പിന്നില്‍ പാറിപ്പറക്കുന്ന ചുവപ്പ് ഷാള്‍ . മുട്ടിനു തൊട്ടു താഴെവരെ കയറിക്കിടക്കുന്ന ബൂട്ട്. മിമിക്രിക്കാരുടെ ഭാഷയില്‍...
View Articleഉയര്‍ന്ന ക്ലാസില്‍
ഹൈസ്‌കൂള്‍ ക്ലാസ്സ് തുടങ്ങിയ ദിവസം എട്ടാം ക്ലാസിലേയ്ക്കു ജയിച്ചുവന്ന കുട്ടി കോണിയുമായി വന്നതു കണ്ടാ അധ്യാപകന്‍ ചോദിച്ചു. ‘എന്തിനാടോ ഈ കോണി?’ ‘വിദ്യാര്‍ത്ഥി ഏഴാം ക്ലാസിലെ ടീച്ചര്‍ പറഞ്ഞിരുന്നു ഇനി...
View Articleഭാഷാ പഠനം എളുപ്പമാക്കാന്‍ ചിത്രശബ്ദതാരാവലി
ഭാഷ പഠിക്കുന്ന ഒരാള്‍ അത്യാവശ്യം സ്വായത്തമാക്കേണ്ട ഒന്നാണ് പദസമ്പത്ത്. വിപുലമായ പദസമ്പത്തുണ്ടെങ്കില്‍ മാത്രമേ അനായാസം ഭാഷ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കുകയുള്ളു. നമ്മുടെ കുട്ടികള്‍ക്ക് ഭാഷ വേണ്ട...
View Articleജാക്കിചാന്റെ ജീവിതം ഇനി സംഗീതരൂപത്തില്‍
ആക്ഷന്‍ ചക്രവര്‍ത്തി ജാക്കിചാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സംഗീതാവിഷ്‌കാരം ഒരുങ്ങുന്നു. ഐ ആം ജാക്കിചാന്‍ , മൈ ലൈഫ് ഇന്‍ ആക്ഷന്‍ എന്നാണ് സംഗീതാവിഷ്‌കാരത്തിന് ജാക്കിചാന്‍ നല്‍കിയിരിക്കുന്ന പേര്....
View Articleവിജയ്‌യും പി.വാസുവും കൈകോര്‍ത്ത് ഹോളീവുഡിലേക്ക്
തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പി.വാസുവും ഇളയദളപതി വിജയ്‌യും ഒരുമിച്ച് ഹോളീവുഡിലേക്ക് വിമാനം പിടിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള ഹോളീവുഡ് നിര്‍മ്മാതാവ് രാജ് തിരുച്ചെല്‍വനാണ് ഇരുവരുടെയും പ്രഥമ...
View Articleഡയാനയുടെ ‘അവസാന രണ്ടു വര്‍ഷം’സിനിമയാകുന്നു
ഡയാന രാജകുമാരിയുടെ ജീവിതത്തിലെ അവസാന രണ്ടുവര്‍ഷങ്ങളെ മുന്‍ നിര്‍ത്തി സിനിമ വരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ഹൃദയ ശാസ്ത്രക്രിയാ വിദഗ്ദ്ധനുമായി അവര്‍ക്കുണ്ടായിരുന്ന...
View Articleആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരായ ഹര്‍ജി തള്ളി
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതിക്ക് കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതു...
View Articleവായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക
വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും ഒരു വായനാദിനം കൂടി വന്നെത്തുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുന്നത് ഈ കുഞ്ഞുണ്ണിക്കവിത തന്നെ. മാറിയ കാലത്ത്...
View Articleജിയാഖാന്റെ ആത്മഹത്യാക്കുറിപ്പ് വ്യാജമോ?
ആത്മഹത്യയ്ക്കു മുമ്പ് ബോളീവുഡ് താരം ജിയാ ഖാന്‍ എഴുതിയതായി പറയപ്പെടുന്ന കുറിപ്പ് വ്യാജമെന്ന് സംശയം. കാമുകന്‍ സൂരജ് ആണ് മരണത്തിനു കാരണക്കാരന്‍ എന്ന സൂചന നല്‍കുന്ന കത്തിലെ കൈപ്പട ജിയാഖാന്റേതല്ലെന്ന്...
View Articleഭാര്യയെ കൊലപ്പെടുത്തിയതായി ബിജു സമ്മതിച്ചു
ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതായി സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണന്‍ സമ്മതിച്ചു. 2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. രശ്മി കൊല്ലപ്പെടുന്ന ദിവസം ബിജുവിനൊപ്പം വീട്ടില്‍...
View Articleസിനിമയിലെ അണിയറ രഹസ്യങ്ങളുമായി സ്വരഭേദങ്ങള്‍
‘ഒരിക്കല്‍ ഒരു മഹാനടന്‍ എന്റെ മുഖത്തുനോക്കി പറഞ്ഞു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതാണ് കേരള ഗവണ്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റെന്ന്. വളരെയധികം വേദനയും അദ്ദേഹത്തോട് പുച്ഛവും...
View Articleകെ.ജയകുമാര്‍ ഗീതാഞ്ജലിയ്ക്ക് ചിത്രഭാഷ്യം ഒരുക്കുന്നു
കാവ്യസ്‌നേഹികളില്‍ പലര്‍ക്കും വായിച്ചു തള്ളാനുള്ളതല്ല മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി. ജീവിതകാലം മുഴുവന്‍ ഉള്ളില്‍ കൊണ്ടുനടക്കാനും ഇടയ്ക്കെങ്കിലും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാനും പ്രയോഗിക്കാനും...
View Articleചുണ്ടിക്കന്‍ സൃഷ്ടിക്കുന്ന മായാലോകങ്ങള്‍
പാലക്കാടന്‍ ഗ്രാമപ്രദേശമായ അത്തിപ്പൊറ്റയിലെ ചുണ്ടിക്കന്‍ എന്ന മാന്ത്രികന്റെ ജീവിതം പശ്ചാത്തലമാക്കിയ നോവലാണ് എ.വി.ഗോപാലകൃഷ്ണന്‍ രചിച്ച ചുണ്ടിക്കന്റെ മഹേന്ദ്രജാലങ്ങള്‍ . എഴുത്തിന്റെ മാന്തികത എന്നു...
View Articleലാവലിന്‍ : കുറ്റപത്രം വിഭജിക്കണമെന്ന പിണറായിയുടെ ഹര്‍ജി അംഗീകരിച്ചു
ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിണറായി വിജയന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസ് രണ്ടായി വിഭജിച്ച് വിചാരണ നടത്തണമെന്നത് പിണറായി വിജയന്റെ ഏറക്കാലമായുള്ള ആവശ്യമാണ്. വിചാരണ...
View Article