സിപിഎമ്മിനെയും പിണറായി വിജയന്‍ , വി.എസ്.അച്ചുതാനന്ദന്‍ തുടങ്ങിയ നേതാക്കളെയും വിമര്‍ശിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് പാര്‍ട്ടി ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മലബാറില്‍ പൂര്‍ണ്ണം. മലപ്പുറം എടപ്പുറത്തെ ഒരു തിയേറ്റര്‍ ഒഴിച്ച് മറ്റിടങ്ങളില്‍നിന്നെല്ലാം ചിത്രം മാറ്റി. വേറെയും ചില സെന്ററുകളില്‍ ചിത്രത്തെ വധിക്കാനുള്ള ചരടുവലികള്‍ നടന്നുവരികയാണ്. തലശ്ശേരി പോലെയുള്ള സിപി എം ശക്തികേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്തതേയില്ല. കണ്ണൂരില്‍ ഏതാനും ദിവസങ്ങള്‍ക്കകം മാറ്റി. തിയേറ്റര്‍ സംഘടന സ്വന്തം റിസ്‌കില്‍ വേണം ഈ ചിത്രം പ്രദര്‍ശിപ്പിക്കാനെന്ന [...]
The post ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മലബാറില്‍നിന്ന് പടിയിറങ്ങി appeared first on DC Books.