Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശിവഗിരി സ്വാമിമാര്‍ ഡല്‍ഹിയിലെത്തി

$
0
0

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി. സ്വാമി ഗുരുപ്രസാദ്,വിശാലാനന്ദ എന്നിവരുള്‍പ്പെടുന്ന പത്തംഗ മലയാളി സംഘമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ജൂണ്‍ 27ന് ഇവര്‍ കേരളത്തിലേയ്ക്ക് തിരിക്കും. സ്വകാര്യ ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിയ ഇവര്‍ കാറിലാണ് ഡല്‍ഹിയില്‍ എത്തിയത്. കേരള സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ ഒഴിവാക്കിയാണ് തങ്ങള്‍ ഡല്‍ഹിയില്‍ എത്തിയതെന്ന് പറഞ്ഞ ഇവര്‍ ഉത്തരാഖണ്ഡിലെ മഹാറാണി ഇടപെട്ടാണ് തങ്ങളെ രക്ഷപെടുത്തിയതെന്ന് പറഞ്ഞു. കേരളത്തിലെ പല രാഷ്ട്രീയക്കാരെ വിളിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും സ്വാമിമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല. പിന്നീട് തിരിച്ചുവിളിച്ചെങ്കിലും രക്ഷപെടാന്‍ [...]

The post ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശിവഗിരി സ്വാമിമാര്‍ ഡല്‍ഹിയിലെത്തി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>