Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തെറ്റയില്‍ കേസിലെ വെബ് ക്യാമറയും ലാപ്‌ടോപ്പും കാണാനില്ല

$
0
0

എം എല്‍ എ ജോസ് തെറ്റയിലിനെതിരായ ലൈംഗികരോപണ കേസിലെ നിര്‍ണായക തെളിവുകള്‍ കാണാനില്ലെന്നു പരാതിക്കാരിയായ യുവതി. ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്ക്യാമറയും ലാപ്‌ടോപും കാണാനില്ലെന്ന് ചോദ്യം ചെയ്യലിനിടയില്‍ യുവതി പോലീസിനെ അറിയിച്ചു. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയാണ് യുവതി പൊലീസിന് കൈമാറിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയും ലാപ്‌ടോപും പോലീസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണ സംഘത്തിലെ വിശ്വാസമുളള വനിതാ ഉദ്യോഗസ്ഥയ്ക്ക് തെളിവുകള്‍ കൈമാറാമെന്നാണു യുവതി നേരത്തെ പറഞ്ഞിരുന്നത്. അതേ സമയം ഒരു സ്വകാര്യ ചാനലുമായി നടത്തിയ [...]

The post തെറ്റയില്‍ കേസിലെ വെബ് ക്യാമറയും ലാപ്‌ടോപ്പും കാണാനില്ല appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles