വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്ന സ്ത്രീ പുരുഷ അസമത്വം പ്രമേയമാക്കി നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന ‘ബിറ്റുവീന്‍ ദി ലൈന്‍സ്’ എന്ന നാടകത്തിന്റെ പ്രദര്‍ശനം കേരളത്തിലും സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പാളയം എ കെ ജി സെന്ററില്‍ വൈകുന്നേരം ജൂണ്‍ 29ന് ജൂണ്‍ 29ന് 7മണിക്കാണ് പ്രദര്‍ശനം. സമൂഹത്തിലെ ഉന്നത സ്ഥാനീയരായ അഡ്വക്കേറ്റ് ദമ്പതിമാരായ മായയുടേയും ശേഖറിന്റേയും കഥയാണ് നാടകം. പേരടുത്ത ക്രിമിനല്‍ ലോയറാണ് ശേഖര്‍ . ഭാര്യ മായയാകട്ടെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ [...]
The post നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന നാടകം appeared first on DC Books.