ഒരു സുന്ദരി കാരണം വെബ്‌സൈറ്റ് തകരുമോ? അസംഭവ്യമായ പലതും നടക്കുന്ന ചൈനയില്‍ അതും നടന്നു. ബീജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെമിന്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റാണ് ഒരു സുന്ദരി മൂലം തകര്‍ന്നത്. ബിരുദധാരണത്തോടനുബന്ധിച്ച് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പ്രസിദ്ധീകരിച്ചതാണ് വിനയായത്. ചിത്രം കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ വെബ്‌സൈറ്റ് തകര്‍ന്നു. റെന്‍മിന്‍ സര്‍വകലാശാലയിലെ ആര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കാംഗ് കാംഗിന്റെ ബിരുദധാരണകുപ്പായമണിഞ്ഞുള്ള വിവിധ ചിത്രങ്ങളാണ് സൈറ്റില്‍ പോസ്റ്റു ചെയ്തിരുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ 10000ത്തോളം [...]
The post ‘ചൈനീസ് സുന്ദരി’ വെബ്‌സൈറ്റ് തകര്‍ത്തു appeared first on DC Books.