മലയാളത്തിലെ മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍ നാരായണമേനോന്‍ . ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകതകൊണ്ട് അനുഗ്രഹിതനായ വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച ഖണ്ഡകാവ്യം ആണ് അച്ഛനും മകളും .അഭിജ്ഞാനശാകുന്തളത്തിന്റെ അനുബന്ധമെന്ന നിലയിലാണ് അച്ഛനും മകളും അറിയപ്പെടുന്നത്. ഭര്‍ത്താവിനെ പിരിഞ്ഞ് പുത്രനു മൊത്ത് കശ്യപാശ്രമത്തില്‍ താമസിക്കുമ്പോള്‍ ശകുന്തളയുടെ പിതാവായ വിശ്വാമിത്രന്‍ അവിടെ അതിഥിയായി വരുന്നു. ആശ്രമത്തില്‍ കാണുന്ന സുന്ദരിയായ യുവതി തന്റെ മകളായ ശകുന്തളയാണെന്ന് വിശ്വാമിത്രന്‍ തിരിച്ചറിയുന്നു. ശകുന്തളയെ ദുഷ്യന്തന്‍ പരിത്യജിച്ചതാണെന്ന് അറിയുന്ന [...]
The post വള്ളത്തോളിന്റെ ഭാവനയില്‍ മാറ്റിയെഴുതപ്പെട്ട ‘ശകുന്തളയുടെ കഥ’ appeared first on DC Books.