Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കൊളാടി പുരസ്‌കാരം ഡോ പുതുശ്ശേരി രാമചന്ദ്രന്

കൊളാടി ഗോവിന്ദന്‍കുട്ടിയുടെ സ്മരണാര്‍ഥം യുവകലാസാഹിതി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്. പതിനയ്യായിരത്തി ഒന്ന് രൂപയും...

View Article


ജിയയെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നെന്ന് സൂരജ്

ബോളീവുഡ് താരം ജിയാഖാന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട് 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ സൂരജ് മനസ്സു തുറന്നു. താന്‍ ഇപ്പോഴും ജിയാ ഖാനെ സ്‌നേഹിക്കുന്നുവെന്ന് ഒരു ശേശീയ...

View Article


പെരുമ്പാവൂരില്‍ പാറമടയില്‍ അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍

പെരുമ്പാവൂര്‍ വെങ്ങോലിയില്‍ പാറമട ഇടിഞ്ഞ് അപകടം. ജൂലൈ 23ന് രാവിലെ 8.30ഒടെയാണ് അപകടമുണ്ടായത്. നാലു തൊഴിലാളികള്‍ പാറക്കിടയില്‍ കുടുങ്ങി. ഇവരെ പുറത്തെടുക്കാനായി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന്...

View Article

രജനീകാന്തിനു സ്തുതി പാടാന്‍ ഷാരൂഖും ദീപികയും

തമിഴ് സിനിമയുടെ ഇതിഹാസതാരം രജനീകാന്തിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ഗാനം ഒരുങ്ങുന്നു. ചില്ലറക്കാരല്ല പിന്നണിയില്‍. സാക്ഷാല്‍ ഷാരൂഖ് ഖാനും ദീപികാ പദുക്കോണും ആണ് സ്റ്റൈല്‍ മന്നന്റെ അപദാനങ്ങള്‍...

View Article

മലയാള വ്യാകരണപഠനത്തിന് ഒരു സഹായി

മലയാള വ്യാകരണപഠനം എന്നത് പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ സമീപിക്കേണ്ട രീതിയില്‍ സമീപിച്ചാല്‍ വ്യാകരണം ലളിതവുമാണ്.  ഒപ്പം രസകരവും മനസ്സിന് ആനന്ദം പകരുന്നതുമാണ്. വ്യാകരണ പഠനത്തിനായി ലളിതമായി ഒരു...

View Article


സോളാറില്‍ സര്‍ക്കാര്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

സോളാര്‍ കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. സരിതാ നായരില്‍ നിന്നും മൊഴിയെടുക്കാന്‍ അവസരമുണ്ടാക്കാത്തത്...

View Article

മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമ സാധുതയില്‍ സംശയം : സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്‌നാട് വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം നടക്കുന്നതിനിടെയാണ്...

View Article

വിഭജനത്തിന്റെ മൗനനൊമ്പരങ്ങള്‍

ഇന്ത്യാവിഭജനത്തിന്റെ യഥാര്‍ത്ഥ ഇരകളുടെ മൗനനൊമ്പരങ്ങളുടെ പുസ്തകമാണ് ഉര്‍വശി ബൂട്ടാലിയയുടെ ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ്. മൗനത്തിന്റെ മറുപുറം എന്ന പേരില്‍ ഈ പുസ്തകം ഇപ്പോള്‍ മലയാളത്തില്‍...

View Article


ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ (59) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് സ്വവസതിയില്‍വെച്ച് കട്ടിലില്‍ നിന്നു വീണു പരുക്കേറ്റ് ചെന്നൈയില്‍ എസ്ആര്‍എംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

View Article


മൂല്യം കൂറയാത്ത ഇന്ത്യന്‍ ഇതിഹാസങ്ങള്‍

അതിപുരാതനമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ആദി കാവ്യമാണ് രാമായണം.എന്നാല്‍ രാമായണത്തിന്ന് ശേഷമാണ് മഹാഭാരതകഥ രചിക്കപ്പെടുന്നത്. നിരവധി കഥകളും...

View Article

രാജിക്കൊരുങ്ങി പി സി ജോര്‍ജ്: വേണ്ടെന്ന് മാണി

സോളാര്‍ വിവാദത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ട്ടിച്ചുകൊണ്ട് പിസി ജോര്‍ജ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ പി സി ജോര്‍ജ് കെഎം മാണിയുമായി കൂടിക്കാഴ്ച്ച...

View Article

ഫാനില്‍ മുടി കുടുങ്ങിയിട്ടും പാട്ട് നിര്‍ത്താതെ പോപ്പ് ഗായിക

സംഗീത പരിപാടിയ്ക്കിടയില്‍ പോപ്പ് ഗായിക ബിയോണ്‍സിന്റെ മുടി ഫാനില്‍ കുടുങ്ങി. എന്നാല്‍ മരണത്തെ മുന്നില്‍ കണ്ടിട്ടും വേദന സഹിച്ച് ബിയോണ്‍സ് ആ പാട്ട് പാടി പൂര്‍ത്തിയാക്കി. ദ സിംഗേര്‍സ് മിസിസ് കാര്‍ട്ടര്‍...

View Article

സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സരിതയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പോലീസിനോടാണ് കോടതി...

View Article


പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് എം.ടി തിരി തെളിക്കും

ലോകസാഹിത്യത്തിലെ പ്രമുഖരും പ്രശസ്തരുമായ എഴുത്തുകാരുടെ മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വാവസരം മലയാളികള്‍ക്കു മുമ്പില്‍ ഒരുങ്ങുന്നു. ലോകത്തിലെ ഒന്നാമത്തെ പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍...

View Article

വള്ളത്തോളിന്റെ ഭാവനയില്‍ മാറ്റിയെഴുതപ്പെട്ട ‘ശകുന്തളയുടെ കഥ’

മലയാളത്തിലെ മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍ നാരായണമേനോന്‍ . ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകതകൊണ്ട് അനുഗ്രഹിതനായ വള്ളത്തോള്‍...

View Article


മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിക്കില്ലെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങളുടെ ആവശ്യം രാജിയാണെങ്കില്‍ അതു നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ കോടതി ഒന്നും പറഞ്ഞിട്ടില്ലെ.കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും...

View Article

മട്ടണ്‍ പെപ്പര്‍ ഫ്രൈ

ചേരുവകള്‍ 1. ഇറച്ചി – 250ഗ്രാം 2. കുരുമുളക് – 1 ടീസ്പൂണ്‍ 3. പച്ചമുളക് – 6 4. ഇഞ്ചി – 2 ഇഞ്ച് കഷ്ണം 5. വെളുത്തുള്ളി – 8 അല്ലി 6. വലിയ ഉള്ളി – 2 7. മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍ 8. മഞ്ഞള്‍പ്പൊടി – 1/4...

View Article


സമുദായത്തിലെ വൈകൃതങ്ങള്‍ക്കു നേര്‍ക്ക് ഒരു ബോംബ്

ഒരു കാലഘട്ടത്തിലെ വിവാദ നോവലായിരുന്നു പി.അയ്യനേത്തിന്റെ തിരുശേഷിപ്പ്. പ്രണയത്തിന്റെയും രതിയുടെയും മുള്‍ക്കിരീടമണിഞ്ഞ ഒരു കന്യാസ്ത്രീയുടെ ആത്മനൊമ്പരങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ പറഞ്ഞ ഈ നോവലിന്...

View Article

മുഖ്യമന്ത്രിയല്ല, ആഭ്യന്തരമന്ത്രിയാണ് രാജിവയ്‌ക്കേണ്ടതെന്ന് പി സിജോര്‍ജ്

മുഖ്യമന്ത്രിയല്ല, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണു രാജിവയ്‌ക്കേണ്ടതെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി സിജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച് ഇറക്കിവിടാന്‍ കോണ്‍ഗ്രസിനുള്ളില്‍...

View Article

ബീഫ് തവ ഫ്രൈ

ചേരുവകള്‍ 1. ബീഫ് (വേവിച്ചത്) – 250 ഗ്രാം 2. മുളകുപൊടി – 2 + 1 ടീസ്പൂണ്‍ 3. മല്ലിപൊടി – 2 + 2 ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 5. ഉപ്പ് – ആവശ്യത്തിന് 6. വെളിച്ചെണ്ണ – ആവശ്യത്തിന് 7....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>