Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സമുദായത്തിലെ വൈകൃതങ്ങള്‍ക്കു നേര്‍ക്ക് ഒരു ബോംബ്

$
0
0

ഒരു കാലഘട്ടത്തിലെ വിവാദ നോവലായിരുന്നു പി.അയ്യനേത്തിന്റെ തിരുശേഷിപ്പ്. പ്രണയത്തിന്റെയും രതിയുടെയും മുള്‍ക്കിരീടമണിഞ്ഞ ഒരു കന്യാസ്ത്രീയുടെ ആത്മനൊമ്പരങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ പറഞ്ഞ ഈ നോവലിന് ഇന്നത്തെകാലത്തും പ്രസക്തിയേറുകയാണ്. അതു മനസ്സിലാക്കി ഡി സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റില്‍ തിരുശേഷിപ്പ് പുന:പ്രസിദ്ധീകരിക്കുകയാണ്. യശ:ശരീരനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഈ പുസ്തകത്തിനു വേണ്ടി എഴുതിയ അവതാരികയിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നോവലിനെ പരിചയപ്പെടാന്‍ സഹായിക്കുന്ന ഒന്നാണീ ലേഖനം എന്നതില്‍ സംശയമില്ല. സംഘടിത മതങ്ങള്‍ക്കെല്ലാം അതാതിന്റെ വക ബ്യൂറോക്രസിയുണ്ടാവും. അതിനോടൊട്ടി നില്ക്കുന്ന [...]

The post സമുദായത്തിലെ വൈകൃതങ്ങള്‍ക്കു നേര്‍ക്ക് ഒരു ബോംബ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>