ഇളയ ദളപതി വിജയ് നായകനായ തലൈവാ ആദ്യദിനം കാണാന്‍ സാധിക്കാഞ്ഞതില്‍ മനംനൊന്ത് കോയമ്പത്തൂരില്‍ ഒരു വിജയ് ആരാധകന്‍ ആത്മഹത്യ ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന മാധ്യമങ്ങള്‍ അതൊരു തൂങ്ങിമരണമായിരുന്നെന്നും പറയുന്നു. ദയവ് ചെയ്ത് ആരും കടുംകൈ ഒന്നും കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി വിജയ് രംഗത്തെത്തി. തിയേറ്ററുകളില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് തലൈവായുടെ തമിഴ്‌നാട് റിലീസ് മാറ്റിവെച്ചത്. അരാധകന്‍ വൈകുന്നേരം വരെ ചിത്രം റിലീസ് ചെയ്യുമെന്നു പ്രതീക്ഷിച്ച് തിയേറ്ററിന്റെ വാതില്‍ക്കല്‍ കാത്തിരുന്നിട്ട് ഒടുവില്‍ [...]
The post തലൈവാ കാണാനൊത്തില്ല: ആരാധകന്‍ കയറെടുത്തു appeared first on DC Books.