അശ്വതി ലീവ് ക്യാന്‍സല്‍ ചെയ്ത് സര്‍ക്കാര്‍ ജോലിയില്‍ പുനപ്രവേശിക്കും. ഗൃഹത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നതിനുള്ള ശ്രമം തുടങ്ങും. ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം ഏറും. യാത്രാവാഹനങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും.ഭാര്യാ കുടുംബത്തില്‍ നിന്ന് സഹായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം മൂലം പരീക്ഷകളിലും ടെസ്റ്റുകളിലും പങ്കെടുക്കാന്‍ സാധിക്കാതെ വരും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മേലധികാരിയുടെ ശത്രുതയ്ക്ക് വഴിവയ്ക്കും. പൂര്‍വ്വിക സ്വത്ത് ഭാഗം വയ്ച്ചു കിട്ടും. ഏറെ നാളായി അനുഭവിച്ചു കൊണ്ടിരുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഉന്നതരായ വ്യക്തികളില്‍ നിന്ന് [...]
The post നിങ്ങളുടെ ഈ ആഴ്ച (ആഗസ്റ്റ് 11 മുതല്‍ 17 വരെ) appeared first on DC Books.